മഞ്ഞ ഉടുപ്പിൽ നിറവയറുമായി പുഞ്ചിരി തൂകി കാവ്യ | filmibeat Malayalam

2018-09-20 1

Kavya Madhavan's baby shower party pics goes viral
ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു. കുഞ്ഞുവാവയ്ക്ക് വേണ്ടി താരകുടുംബവും ആരാധകരും കാത്തിരിക്കുകയാണ്.
#KavyaMadhavan